വിവരങ്ങൾ ഒറ്റനോട്ടത്തിൽ
| തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര് | ചങ്ങനാശ്ശേരി |
| നഗരസഭ രൂപീകരണം | 1921 |
| ഉൾപ്പെടുന്ന വില്ലേജ് | ചങ്ങനാശ്ശേരി പെരുന്ന, വാഴപ്പള്ളി കിഴക്ക്, വാഴപ്പള്ളി പടിഞ്ഞാറ് |
| താലൂക്ക് | ചങ്ങനാശ്ശേരി |
| ജില്ല | കോട്ടയം |
| പാർലമെന്റ് മണ്ഡലം | മാവേലിക്കര |
| എം.പി. | കൊടിക്കുന്നിൽ സുരേഷ് |
| അസംബ്ലി മണ്ഡലം | ചങ്ങനാശ്ശേരി |
| എം.എൽ.എ. | വിനു ജോബ് കുഴിമണ്ണില്‍ |
| വിസ്തീർണ്ണം | 13.5 ച: കി.മീ. |
| ജനസംഖ്യ | 47485 |
| പുരുഷന്മാർ | 22803 |
| സ്ത്രീകൾ | 24682 |
| പട്ടികജാതി സങ്കേതങ്ങൾ | 16 |
| പട്ടികജാതി ജനസംഖ്യ | 3305 |
| പുരുഷന്മാർ | 1543 |
| സ്ത്രീകൾ | 1762 |
| ആകെ വാർഡുകൾ | 37 |
| സ്ത്രീ സംവരണ വാർഡുകൾ | 19 |
| പട്ടികജാതി സംവരണ വാർഡുകൾ | 3 |
| പട്ടികജാതി സ്ത്രീ സംവരണം | 2 |
| അയൽക്കൂട്ടങ്ങൾ | 294 |
| സി.ഡി.എസ്. | 1 |
| എ.ഡി.എസ്. | 37 |
| അംഗന്‍വാടികള്‍ | 50 |
| സ്കൂളുകള്‍ | 34
|