വിവരങ്ങൾ ഒറ്റനോട്ടത്തിൽ
തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര് - ചങ്ങനാശ്ശേരി
നഗരസഭ രൂപീകരണം - 1921
ഉൾപ്പെടുന്ന വില്ലേജ് - ചങ്ങനാശ്ശേരി പെരുന്ന, വാഴപ്പള്ളി കിഴക്ക്, വാഴപ്പള്ളി പടിഞ്ഞാറ്
താലൂക്ക് - ചങ്ങനാശ്ശേരി
ജില്ല - കോട്ടയം
പാർലമെന്റ് മണ്ഡലം - മാവേലിക്കര
എം.പി. - കൊടിക്കുന്നിൽ സുരേഷ്
അസംബ്ലി മണ്ഡലം - ചങ്ങനാശ്ശേരി
എം.എൽ.എ. - വിനു ജോബ് കുഴിമണ്ണില്‍
വിസ്തീർണ്ണം - 13.5 ച: കി.മീ.
ജനസംഖ്യ - 47485
പുരുഷന്മാർ - 22803
സ്ത്രീകൾ - 24682
പട്ടികജാതി സങ്കേതങ്ങൾ - 16
പട്ടികജാതി ജനസംഖ്യ - 3305
പുരുഷന്മാർ - 1543
സ്ത്രീകൾ - 1762
ആകെ വാർഡുകൾ - 37
സ്ത്രീ സംവരണ വാർഡുകൾ - 19
പട്ടികജാതി സംവരണ വാർഡുകൾ - 3
പട്ടികജാതി സ്ത്രീ സംവരണം - 2
അയൽക്കൂട്ടങ്ങൾ - 294
സി.ഡി.എസ്. - 1
എ.ഡി.എസ്. - 37
അംഗന്‍വാടികള്‍ -50
സ്കൂളുകള്‍ -34